Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:32 AM IST Updated On
date_range 21 Aug 2022 12:32 AM ISTപാലിയേറ്റിവ് നഴ്‌സ് നിയമനം
text_fieldsbookmark_border
കണ്ണൂർ: സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണപുരം പഞ്ചായത്ത് ചെറുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പാലിയേറ്റിവ് നഴ്‌സിനെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാർഥികൾ 24ന് രാവിലെ 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ phccherukunnu@gmail.comൽ 23ന് വൈകീട്ട് അഞ്ചിനകം അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story