Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:30 AM IST Updated On
date_range 21 Aug 2022 12:30 AM ISTറോഡ് ഉപരോധം
text_fieldsbookmark_border
പയ്യന്നൂർ: തകർന്ന ബൈപാസ് റോഡിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡിൽ ഉപരോധ സമരവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഭരത് ഡി. പൊതുവാൾ, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ആകാശ് ഭാസ്കരൻ, ടി.പി. ശ്രീനിഷ്, മഹിത മോഹൻ, പി.വി. വൈശാഖ്, സുനീഷ് തായത്തുവയൽ, അർജുൻ കോറോം, പി. പ്രകാശൻ, വി.വി. വിനയൻ, സനൂപ് മോഹൻ എന്നിവർ നേതൃത്വം നൽകി. സമരം ചെയ്ത പ്രവർത്തകരെ പയ്യന്നൂർ എസ്.ഐ പി. വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നീക്കി. പി. വൈ. ആർ യൂത്ത് പയ്യന്നൂർ ബൈപാസ് റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story