Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസൗജന്യ അർബുദ ക്ലിനിക്...

സൗജന്യ അർബുദ ക്ലിനിക് നാളെ

text_fields
bookmark_border
കേളകം: പഞ്ചായത്ത് ​ഓഫിസിന് സമീപം പ്രവർത്തിക്കുന്ന ജീവൻ പെയിൻ ആൻഡ് പാലിയേറ്റിവ് ഒ.പി ക്ലിനിക്കിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ അർബുദ ബാധിതർ, കിടപ്പുരോഗികൾ എന്നിവരെ സൗജന്യമായി പരിശോധിച്ച് മരുന്നുകൾ നൽകുന്നു. മലബാർ കാൻസർ സെന്ററിലെ ഡോ. ലതീഷ് കുമാറാണ് പരിശോധിക്കുക. ഫോൺ: 9562168831.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story