Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫുട്​ബാൾ ടൂർണമെന്‍റ്​

ഫുട്​ബാൾ ടൂർണമെന്‍റ്​

text_fields
bookmark_border
കണ്ണൂർ: ഫുട്​ബാൾ ഫ്രൻഡ്​ ഓൾഡ്​ ട്രെയിനീസ്​ ​അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്​റ്റംബർ മൂന്നു​ മുതൽ ആറു​ വരെ കണ്ണൂർ പൊലീസ്​ ടർഫിലാണ്​ ടൂർണമെന്‍റ് നടക്കുക. വെറ്ററൻസ്​, അക്കാദമിക്​ ഇനത്തിൽ 16 ടീമുകൾ മത്സരത്തിൽ മാറ്റുരക്കും. വൈകീട്ട്​ നാലു​ മുതൽ രാത്രി പത്തു​ വരെയാണ്​ മത്സരങ്ങൾ നടക്കുക. വാർത്തസമ്മേളനത്തിൽ ഇ. വികാസ്​, എസ്​. കിഷോർ, സി.വി. ജയപ്രകാശ്​, കെ. അനിൽരാജ്​, പി.വി. സോഹൻ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story