Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:27 AM IST Updated On
date_range 19 Aug 2022 1:27 AM ISTലഹരിമുക്ത കാമ്പയിൻ
text_fieldsbookmark_border
ഇരിട്ടി: കൂരൻമുക്ക് മുഹിയുദ്ദീൻ പള്ളി പരിപാലന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥിസംഗമവും ലഹരിമുക്ത ബോധവത്കരണവും നടത്തി. മട്ടന്നൂർ സിവിൽ എക്സൈസ് ഓഫിസർ വി. ശ്രീനിവാസൻ, ഇസ്സുദ്ദീൻ മൗലവി പൊതുവാച്ചേരി എന്നിവർ ക്ലാസെടുത്തു. ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. ഖതീബ് ഷംസുദ്ദീൻ ദാരിമി ഉദ്ഘാടനം നിർവഹിച്ചു. എം.കെ. അഹ്മദ് ഹാജി, മുഹിയുദ്ദീൻ മൗലവി, ശമ്മാസ് ദാരിമി, പി.കെ. സക്കരിയ, പി. ഷറഫുദ്ദീൻ, പി.പി. ഷബീർ, പി.സി. നിസാർ എന്നിവർ സംസാരിച്ചു. മൊയ്തു ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
