Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലൈഫ് പദ്ധതി: അന്തിമ...

ലൈഫ് പദ്ധതി: അന്തിമ ഗുണഭോക്തൃ പട്ടികയായി

text_fields
bookmark_border
കണ്ണൂർ: ജില്ലയിലെ ലൈഫ് ഭവന പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. വിവിധ പരിശോധനകൾക്കും രണ്ടു ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക ഗ്രാമ/ വാർഡ് സഭകൾ ചർച്ചചെയ്ത് പുതുക്കി, തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടിയാണ് പ്രസിദ്ധീകരിച്ചത്. ലൈഫ് 2020 മുഖേനയാണ് അപേക്ഷകൾ സ്വീകരിച്ചത്. ഗുണഭോക്തൃ പട്ടിക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനക്ക്​ ലഭ്യമാണ്. www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷകർക്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story