Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനകീയ ഹോട്ടൽ തുറന്നു

ജനകീയ ഹോട്ടൽ തുറന്നു

text_fields
bookmark_border
പയ്യന്നൂർ: നഗരസഭ കെട്ടിടത്തിൽ നവീകരിച്ച കുടുംബശ്രീ . ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വി. ബാലൻ അധ്യക്ഷത വഹിച്ചു. വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ ജനകീയ ഹോട്ടൽ വഴി 20 രൂപക്ക് ഉച്ചയൂണ് ലഭ്യമാക്കുന്ന പയ്യന്നൂർ നഗരസഭയുടെ ജനകീയ ഹോട്ടലിൽനിന്ന് ഒരുദിവസം ശരാശരി 600 മുതൽ 700 വരെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. അഞ്ചുപേരടങ്ങുന്ന കുടുംബശ്രീ പ്രവർത്തകരാണ് നഗരസഭയിലെ ജനകീയ ഹോട്ടലിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നത്. പി. വൈ. ആർ ഹോട്ടൽ പയ്യന്നൂർ നഗരസഭയിലെ ജനകീയ ഹോട്ടൽ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story