Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറിങ്​ കമ്പോസ്റ്റ്...

റിങ്​ കമ്പോസ്റ്റ് വിതരണം

text_fields
bookmark_border
റിങ്​ കമ്പോസ്റ്റ് വിതരണം
cancel
ഇരിക്കൂർ: പഞ്ചായത്ത് ശുചിത്വമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി റിങ്​ കമ്പോസ്റ്റ് വിതരണോദ്ഘാടനം രണ്ടാം വാർഡിൽ പ്രസിഡന്റ്​ ടി.സി. നസിയത്ത് നിർവഹിച്ചു. ജൈവമാലിന്യ സംസ്കരണ ഉപാധി എല്ലാ വീട്ടിലും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ളതാണ് പദ്ധതി. ഈ വർഷം 416 വീടുകളിലാണ് റിങ്​ കമ്പോസ്റ്റ് പദ്ധതി നടപ്പാക്കുന്നത്. -------- ചിത്രം: ഇരിക്കൂർ പഞ്ചായത്ത് ശുചിത്വമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി റിങ്​ കമ്പോസ്റ്റ് വിതരണോദ്ഘാടനം രണ്ടാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ്​ ടി.സി. നസിയത്ത് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story