Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:51 AM IST Updated On
date_range 13 Aug 2022 12:51 AM ISTതീയ ക്ഷേമസഭ രൂപവത്കരണവും ആദരവും
text_fieldsbookmark_border
പയ്യന്നൂർ: തീയ ക്ഷേമസഭ മല്ലിയോട്ട് യൂനിറ്റ് രൂപവത്കരണവും ആദരവും സെമിനാറും ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിന് പൂരക്കളി അക്കാദമി അംഗം ഡോ. സി.കെ. നാരായണപണിക്കർ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സ്ഥാനികരെയും 80 കഴിഞ്ഞ മല്ലിയോട്ട് പാലോട്ട് കാവിലെ കുടക്കാരെയും പൂരക്കളി കലാകാരന്മാരെയും ആദരിക്കും. വാർത്തസമ്മേളനത്തിൽ എ.വി. ഹരിഹരസുതൻ, വിനോദൻ തുരുത്തി, സുധിൻ അലാമി, കൃഷ്ണൻ കാവിന്നരികത്ത്, കെ. പവിത്രൻ, പി.വി. അജേഷ്, മത്ത്യാരി അജയൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story