Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:21 AM IST Updated On
date_range 11 Aug 2022 12:21 AM ISTധർണ നടത്തി
text_fieldsbookmark_border
പയ്യന്നൂർ: തൊഴിലും കൂലിയും ഉറപ്പുവരുത്തുക, ഉൽപാദനം കാര്യക്ഷമമാക്കുക, ക്ഷേമനിധി അംഗത്വവും ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് നാഷനൽ ഖാദി ലേബർ യൂനിയൻ ഐ.എൻ.ടി.യു.സി മേഖല കമ്മിറ്റി ഫർക്ക ഗ്രാമോദയ ഖാദിസംഘം ഓഫിസിനു മുന്നിൽ . ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് ജോസ് ജോർജ് ഉദ്ഘാടനം ചെയ്തു. പി.വി. സുകുമാരൻ അധ്യക്ഷത വഹിച്ചു. എം.കെ.രാജൻ, എൻ. ഗംഗാധരൻ, ടി.വി. കുഞ്ഞിരാമൻ, കെ.വി.എൻ. കുഞ്ഞമ്പു, വി.കെ. ഉഷ, കെ.വി. സുരേഷ്, ഇ.എൻ. പത്മാവതി, കെ.വി. ബിന്ദു, സൂര്യ എന്നിവർ സംസാരിച്ചു. പി. വൈ. ആർ ഖാദി നാഷനൽ ഖാദി ലേബർ യൂനിയൻ ഗ്രാമോദയ ഖാദി സംഘം ഓഫിസിനു മുന്നിൽ നടത്തിയ ധർണ ജോസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story