Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂരിൽ കർഷക...

കൊട്ടിയൂരിൽ കർഷക സെമിനാർ

text_fields
bookmark_border
കൊട്ടിയൂർ: കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി രൂപവത്​കരണവും സെമിനാറും മാനേജിങ്​ ബോർഡ് അംഗം ജോസി ജേക്കബ് ഉദ്ഘാടനം ചെയ്തു. മാനേജിങ്​ ബോർഡ് അംഗം ജി​ന്റോ, കോഴിക്കോട് ജില്ല പ്രസിഡന്റ് മനോജ് കുമ്പളാനി തുടങ്ങിയവർ ക്ലാസെടുത്തു. ഭാരവാഹികൾ: ഷാജി കാലാച്ചിറ (പ്രസി.), വിൽസൺ വടക്കേയിൽ (വൈസ് പ്രസി.), പോൾ ടി.ജെ. തട്ടാംപറമ്പിൽ (സെക്ര.), ജോണി കുമ്പളക്കുഴി (ജോ. സെക്ര.), ഷൈജൻ തടങ്ങഴി (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story