Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: മാതമംഗലം സെക്​ഷനു കീഴില്‍ ആലക്കാട് വലിയപള്ളി, ഊരടി ട്രാന്‍സ്ഫോര്‍മര്‍ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട്​ 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തണ്ടനാട്ടുപൊയിൽ ട്രാൻസ്ഫോർമറിന് കീഴിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story