Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകനത്തമഴയിൽ വീടിന്റെ...

കനത്തമഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു

text_fields
bookmark_border
കനത്തമഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു
cancel
ഇരിട്ടി: കനത്തമഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. കൂരൻമുക്ക് അക്കരാലിലെ പി.കെ. സാജിതയുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് ശനിയാഴ്ച രാത്രി കനത്തമഴയിൽ തകർന്നത്. വീടിന്റെ മുറ്റം പിളർന്നിട്ടുമുണ്ട്. നഗരസഭാംഗം സീനത്ത്, ഓവർസിയർ ശ്രീകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story