Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:42 AM IST Updated On
date_range 7 Aug 2022 12:42 AM ISTടി.വി. ഗോവിന്ദൻ അനുസ്മരണം
text_fieldsbookmark_border
പയ്യന്നൂർ: വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അന്നൂരിൽ സംഘടിപ്പിച്ച, കോൺഗ്രസ് നേതാവും പ്രമുഖ സഹകാരിയുമായിരുന്ന ടി.വി.ഗോവിന്ദന്റെ പതിമൂന്നാം ചരമവാർഷിക ദിന അനുസ്മരണ പരിപാടി മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി. ഹരീഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എ.പി. നാരായണൻ, ബ്ലോക്ക് പ്രസിഡന്റ് വി.സി. നാരായണൻ, നഗരസഭ കൗൺസിലർ എ. രൂപേഷ്, പി.രത്നാകരൻ, കാരയിൽ സുകുമാരൻ, വി.എം. പീതാംബരൻ, കെ.വി. ഭാസ്കരൻ, കെ.എം. ശ്രീധരൻ, വി.എം. ദാമോദരൻ, ഇ.പി. ശ്യാമള, വി.ടി.വി. രാഘവൻ, കെ.എം.വിജയൻ, പറമ്പത്ത് രവി, എം.വി. വത്സല, കെ.എം.നാരായണൻ, മുട്ടിൽ മോഹനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story