Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:21 AM IST Updated On
date_range 6 Aug 2022 1:21 AM ISTകഥകളി മഹോത്സവം
text_fieldsbookmark_border
ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രത്തിൽ യാനം 2022 ആഗസ്റ്റ് 14ന് തുടങ്ങും. രാവിലെ 10ന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. 34 ദിവസം നീളുന്ന സെപ്റ്റംബർ 14ന് സമാപിക്കും. ആദ്യമായാണ് ആയിരത്തോളം കഥകളി കലാകാരന്മാർ തുടർച്ചയായി ആട്ടവിളക്കിന് മുന്നിലെത്തുന്ന നടക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മഹാഭാരത ഭാഗവത കഥകളെ അടിസ്ഥാനമാക്കി കോട്ടയം തമ്പുരാൻ മുതൽ പുതിയ കാലത്തെ ആട്ടക്കഥാകൃത്തുക്കൾ വരെ രചിച്ച അമ്പതോളം ആട്ടക്കഥകൾ കോർത്തിണക്കി അരങ്ങിലെത്തും. മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയാവും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ രേണുക രവിവർമ, ചെയർമാൻ എ.കെ. മനോഹരൻ, എൻ. പങ്കജാക്ഷൻ, ജിഷ്ണു കെ. മനോജ്, എം. മനോഹരൻ, എം. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story