Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:00 AM IST Updated On
date_range 6 Aug 2022 1:00 AM ISTഓണം മേള: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
പയ്യന്നൂർ: നഗരസഭയുടെ ആഭിമുഖ്യത്തിൽ ഈ മാസം 29 മുതൽ അടുത്ത മാസം ഏഴുവരെ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഷേണായി സ്ക്വയറിൽ നടക്കുന്ന ഓണക്കാല പരമ്പരാഗത കാർഷിക വ്യവസായ പ്രദർശന വിപണനമേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ 15ന് വൈകീട്ട് അഞ്ചിനുമുമ്പ് നഗരസഭയിൽ സമർപ്പിക്കണം. അപേക്ഷകർ കാർഷിക വ്യവസായ വകുപ്പിന്റെയോ കുടുംബശ്രീ സി.ഡി.എസിന്റെയോ രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം. ഫോൺ: 9847711834, 8075485170.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story