Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോർപറേഷൻ ജീവനക്കാരൻ...

കോർപറേഷൻ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

text_fields
bookmark_border
എടക്കാട്: കണ്ണൂർ കോർപറേഷൻ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുഴാതി സോണിലെ സീനിയർ ക്ലർക്ക് മാളികപ്പറമ്പിലെ എ. പ്രകാശനാണ് (50) മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെ ചാലക്കുസമീപം പാളത്തിലാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് എടക്കാട് പൊലീസും ബന്ധുക്കളും കോർപറേഷൻ ജീവനക്കാരും സംഭവസ്ഥലത്തെത്തി. നേരത്തെ തളിപ്പറമ്പ് നഗരസഭയിലും പ്രകാശൻ ജോലിചെയ്തിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: സംഗീത, കവിത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story