Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓണം ഫെയർ അഞ്ചുമുതൽ

ഓണം ഫെയർ അഞ്ചുമുതൽ

text_fields
bookmark_border
കണ്ണൂർ: പൊലീസ്​ മൈതാനിയിൽ ഓണം ഫെയർ ആഗസ്റ്റ്​ അഞ്ചുമുതൽ തുടക്കമാകും. യൂറോപ്പ്​ നഗരത്തിന്‍റെ ദൃശ്യാവിഷ്കാരമാണ്​ ഫെയറിന്‍റെ പ്രത്യേകത. ലണ്ടൻ ബ്രിഡ്​ജ്​ മാതൃകയിലാണ്​ പ്രവേശന കവാടം സജ്ജമാക്കിയിരിക്കുന്നത്​. കൂടാതെ വൈവിധ്യമാർന്ന നൂറിൽപരം സ്​റ്റാളുകളും ഫുഡ്​ കോർട്ടും ഫെയറിൽ ഒരുക്കും. രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെയാണ്​ പ്രദർശന സമയം. 12 വയസ്സിന്​ മുകളിൽ​ മുതിർന്നവർക്ക്​ 80 രൂപയാണ്​​ പ്രവേശന ഫീസ്​. ഫെയറിന്‍റെ ഉദ്​ഘാടനം അഞ്ചിന്​ വൈകീട്ട്​ അഞ്ചിന്​ മേയർ ടി.ഒ. മോഹനൻ നിർവഹിക്കും. ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ പി.പി. ദിവ്യ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ വി.എസ്​. ബെന്നി, പി. രവീന്ദ്രൻ, വി. വിനോദ്​ കുമാർ, എ.ടി. മിഥിലേഷ്​ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story