Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകനത്ത മഴ;...

കനത്ത മഴ; കീഴ്പ്പള്ളിയിൽ വെള്ളം കയറി

text_fields
bookmark_border
കനത്ത മഴ; കീഴ്പ്പള്ളിയിൽ വെള്ളം കയറി
cancel
ഇരിട്ടി: കനത്ത മഴയിൽ കീഴ്പ്പള്ളി ടൗണിലെ കടകളിൽ വെള്ളം കയറി. ടൗണിലെ മൂന്നുകടകളിലാണ് തിങ്കളാഴ്ച വെള്ളം കയറിയത്. ഓവുചാൽ മണ്ണുമാറ്റി വൃത്തിയാക്കാത്തതിനാലാണ് എല്ലാവർഷവും കടകളിൽ വെള്ളം കയറുന്നതെന്ന് കച്ചവടക്കാർ പറഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടികളില്ല. കച്ചവട അവശിഷ്ടങ്ങൾ ഇടുന്നതുമൂലമാണ് ഓവുചാൽ നിറയുന്നതെന്ന ആക്ഷേപവുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story