Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:42 AM IST Updated On
date_range 27 Jun 2022 5:42 AM ISTമികവ് സംഗമവും അനുമോദനവും
text_fieldsbookmark_border
പെരിങ്ങത്തൂർ: കരിയാട് റേഞ്ച് മദ്റസ മാനേജ്മൻെറ് അസോസിയേഷന്റെ നേതൃത്വത്തിൽ കരിയാട് സൗത്ത് സിറാജുൽ ഹുദ മദ്റസയിൽ റേഞ്ച് തല മികവ് സംഗമവും ഉന്നത വിജയികൾക്കുള്ള ആദരവും സംഘടിപ്പിച്ചു. കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം. സുലൈമാൻ അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ, നഗരസഭ കൗൺസിലർ എൻ.എ. കരീം എന്നിവർ ഉപഹാരം നൽകി. മുജീബ് റഹ്മാൻ അൻസ്വരി മികവ് ക്ലാസിന് നേതൃത്വം നൽകി. അബ്ദുൽ മജീദ് ദാരിമി, ജാഫർ ഫൈസി, മഹ്മൂദ് ഹാജി കൊറ്റുപുറം, എൻ.എ. ഇസ്മായിൽ, കെ.സി. അബ്ദുല്ല ഹാജി, ഒ.കെ. ഇബ്രാഹിം, വി.കെ. കാസിം ഹാജി, പി. സുലൈമാൻ എന്നിവർ സംസാരിച്ചു. അബ്ദുൽ ഹകീം അൽഖാസിമി പ്രാർഥന നടത്തി. (foto - PGR - Range - കരിയാട് റേഞ്ച് തല മികവ് അനുമോദന ചടങ്ങിൽ കെ.പി. മോഹനൻ എം.എൽ.എ ഉപഹാരം കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
