Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:46 AM IST Updated On
date_range 26 Jun 2022 5:46 AM ISTഗുസ്തി ചാമ്പ്യൻഷിപ്പിൽ അലൻ രാജിന് വെള്ളി മെഡൽ
text_fieldsbookmark_border
കേളകം: സേലത്ത് നടന്ന പത്താമത് സൗത്ത് ഇന്ത്യൻ സീനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ അടക്കാത്തോട് സ്വദേശിക്ക് വെള്ളി മെഡൽ. അടക്കാത്തോട് സ്വദേശി അലൻ രാജ് കല്ലുകുളങ്ങര (20) കണ്ണൂർ എസ്.എൻ കോളജ് ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിയാണ്. കല്ലുകുളങ്ങര കെ.കെ. രാജൻ-ഷിമിത ദമ്പതികളുടെ മകനാണ്. ആഞ്ജലിൻ രാജ്, ആൻട്രീസ രാജ് എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
