Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:38 AM IST Updated On
date_range 25 Jun 2022 5:38 AM ISTമിടുക്കർക്ക് അവാർഡ്
text_fieldsbookmark_border
തലശ്ശേരി: എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി, സി.ബി.എസ്.ഇ (10,12), ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ ന്യൂ മാഹി പഞ്ചായത്തിലെ 1, 2, 3, 12, 13 വാർഡുകളിലെയും തലശ്ശേരി മുനിസിപ്പാലിറ്റി 33,34, 37 വാർഡുകളിലെയും താമസക്കാരായ വിദ്യാർഥികൾക്ക് പുന്നോൽ തണൽ ഫൗണ്ടേഷൻ അവാർഡ് നൽകുന്നു. വിജയികൾ മാർക്ക്‍ലിസ്റ്റ് കോപ്പി വിദ്യാർഥിയുടെ ഫോട്ടോ, പൂർണ വിലാസം, മൊബൈൽ നമ്പർ സഹിതം തണൽ ഓഫിസിൽ ജൂലൈ 10നകം നേരിട്ടോ തപാലിലോ എത്തിക്കണം. സ്പോർട്സ് തുടങ്ങിയ മേഖലകളിൽ വിജയം നേടിയവർക്കും അവാർഡുകൾ നൽകും. ഫോൺ: 0490 2358108.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story