Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:38 AM IST Updated On
date_range 25 Jun 2022 5:38 AM ISTപ്രദർശന വിപണന മേള: രജിസ്റ്റർ ചെയ്യാം
text_fieldsbookmark_border
കണ്ണൂർ: ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തിനോടനുബന്ധിച്ച് കണ്ണൂരിൽ കാർഷിക പരമ്പരാഗത വ്യവസായ ഉൽപന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കും. ജില്ലയിലെ വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്ത കാർഷിക യൂനിറ്റുകൾ, പരമ്പരാഗത വ്യവസായ യൂനിറ്റുകൾ, കുടുംബശ്രീ യൂനിറ്റുകൾ, ചെറുകിട വ്യവസായ യൂനിറ്റുകൾ, ഫിഷറീസ് യൂനിറ്റുകൾ, സ്വയം സഹായ സംരംഭങ്ങൾ മുതലായവക്ക് പങ്കെടുക്കാം. പുതുതായി ആരംഭിച്ച സ്റ്റാർട്ട് അപ്പുകൾക്ക് മുൻഗണന. രജിസ്ട്രേഷന്: 9188952109, 9188952110 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story