Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടുംബശ്രീ വിപണനമേള

കുടുംബശ്രീ വിപണനമേള

text_fields
bookmark_border
പയ്യന്നൂർ: ചെറുതാഴം ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിലുള്ള പിലാത്തറയിൽ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി. രോഹിണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ കുഞ്ഞിക്കണ്ണൻ, അസി. സെക്രട്ടറി ദീലീപ് പുത്തലത്ത്, കുടുംബശ്രീ ഡി.പി.എം ഹരി എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ഇ. വസന്ത സ്വാഗതവും വൈസ് ചെയർപേഴ്സൻ വി. ശോഭന നന്ദിയും പറഞ്ഞു. പി.വൈ.ആർ. ശ്രീധരൻ പിലാത്തറയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story