Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്

text_fields
bookmark_border
ചൊക്ലി: രക്തദാന ദിനാചരണത്തിന്റെ ഭാഗമായി മലബാർ കാൻസർ സൻെററിലെ ബ്ലഡ് ബാങ്ക് ടീമും പള്ളൂരിലെ ഇ-പ്ലാനറ്റും സംയുക്തമായി നടത്തി. ഡോ. മോഹൻദാസ് നേതൃത്വം നൽകി. ഇ-പ്ലാനറ്റ് എം.ഡി ഷമീം അഹമ്മദ്, റഫീഖ് അഹമ്മദ്, മിഹാദ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ക്യാമ്പിൽ ജീവനക്കാർ, പ്രദേശവാസികൾ, ഡ്രൈവർമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story