Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫണ്ട് തിരിമറി;...

ഫണ്ട് തിരിമറി; അന്വേഷണം വേണമെന്ന് കോൺഗ്രസ്

text_fields
bookmark_border
പയ്യന്നൂർ: പൊതുജനത്തിന്റെ ഇടയിൽനിന്നും പിരിച്ചെടുത്ത തെരഞ്ഞെടുപ്പ് ഫണ്ട് ഉൾപ്പെടെ തിരിമറി നടത്തിയെന്ന പരാതിയിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് വി.സി. നാരായണൻ അധ്യക്ഷത വഹിച്ചു. എം. നാരായണൻകുട്ടി, എം.കെ. രാജൻ, അഡ്വ. ഡി.കെ. ഗോപിനാഥ്, കാരയിൽ സുകുമാരൻ, കെ.കെ. ഫൽഗുനൻ, കെ. ജയരാജ്, കെ.വി. ഭാസ്ക്കരൻ, എ. രൂപേഷ്, കരിപ്പിരി ബാലൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story