Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:34 AM IST Updated On
date_range 23 Jun 2022 5:34 AM ISTരാമന്തളിയിൽ ഹരിതകർമസേനക്ക് വാഹനമായി
text_fieldsbookmark_border
പയ്യന്നൂർ: രാമന്തളിയിൽ ഹരിതകർമ സേനക്ക് വാഹനമായി. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4.13 ലക്ഷം രൂപ ചെലവഴിച്ചാണ് ഓട്ടോറിക്ഷ വാങ്ങിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ വാഹനത്തിന്റെ താക്കോൽദാനവും ഫ്ലാഗ്ഓഫും നിർവഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ എ.വി. സുനിത അധ്യക്ഷത വഹിച്ചു. യോഗത്തിൽ ക്ഷേമകാര്യ സമിതി അധ്യക്ഷൻ കെ.പി. ദിനേശൻ, ജനപ്രതിനിധികളായ കെ.സി. അബ്ദുൽഖാദർ, സജിനി, ജയരാജൻ, സുമതി, അസി. സെക്രട്ടറി പി. സന്തോഷ് എന്നിവർ സംസാരിച്ചു. -------- PHOTO പി.വൈ.ആർ രാമന്തളി::: രാമന്തളിയിൽ ഹരിതകർമസേനക്ക് വാങ്ങിയ വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ ഫ്ലാഗ്ഓഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story