Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ലസ്​ വൺ സയൻസ്​...

പ്ലസ്​ വൺ സയൻസ്​ ട്യൂഷൻ

text_fields
bookmark_border
കോഴിക്കോട്: പ്രമുഖ എൻട്രൻസ്​ കോച്ചിങ് സ്ഥാപനമായ ഭാഭ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോഴിക്കോട്, മുക്കം, വടകര സൻെററുകളിൽ പ്ലസ്​ വൺ എൻട്രൻസ്​ ഓറിയൻറഡ് സയൻസ്​ ട്യൂഷൻ പുതിയ ബാച്ചുകൾ ജൂൺ 20 ന് ആരംഭിച്ചു. പ്ലസ്​ വൺ പഠനത്തോടൊപ്പംതന്നെ എൻട്രൻസ്​ പരിശീലനം നൽകുന്ന രീതിയിലാണ് ക്ലാസുകൾ. ഡെയ്​ലി, ഹോളിഡേ ബാച്ചുകൾ ലഭ്യമാണ്. പത്താംക്ലാസിലെ േഗ്രഡിനെ അടിസ്​ഥാനമാക്കി നിരവധി സ്​കോളർഷിപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് വിളിക്കുക 8089 300 201 (കോഴിക്കോട്), 8714 060 677 (വടകര), 8943 300 201 (മുക്കം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story