Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:43 AM IST Updated On
date_range 22 Jun 2022 5:43 AM ISTലഹരി വിരുദ്ധ റാലി
text_fieldsbookmark_border
തലശ്ശേരി: ധർമടം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വടക്കുമ്പാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യും ബോധവത്കരണ ക്ലാസും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു. ധർമടം എസ്.ഐ ധന്യ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ടി.ഒ. ശശിധരൻ അധ്യക്ഷത വഹിച്ചു. എസ്.ഐ അശോകൻ, എ.എസ്.ഐ മനോജ്, സി.പി.ഒ ഷാരോൺ, ജനമൈത്രി ബീറ്റ് ഓഫിസർമാരായ സനീഷ്, ഷിജില, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, വടക്കുമ്പാട് ഹൈസ്കൂൾ പ്രധാനാധ്യാപകൻ ബാബു എം. പ്രസാദ്, ഷീബ, മുഹമ്മദ് ഷമീർ, കെ.വി. വിനോദ് കുമാർ, ഷാജി കാരായി, എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പടം tly lahari virudha rali ധർമടം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വടക്കുമ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story