Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:35 AM IST Updated On
date_range 22 Jun 2022 5:35 AM ISTപ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയവർ
text_fieldsbookmark_border
sreelaksmi full mark -കാടാച്ചിറ ഹയർസെക്കൻഡറി സ്കൂളിലെ പി. ശ്രീലക്ഷ്മി. ചാല 'ശ്രീലക'ത്തിൽ കെ.എസ്. പ്രവീൺ-അധ്യാപിക ഇ.കെ. ധന്യ ദമ്പതികളുടെ മകളാണ്. megha full mark -മയ്യിൽ ഐ.എം.എൻ.എസ് ജി.എച്ച്.എസ്.എസിലെ മേഘ ഉണ്ണികൃഷ്ണൻ. മയ്യിലിനു സമീപം ആറാംമൈലിലെ 'ഉഷസ്സിൽ' ദുബൈയിൽ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന്റെയും ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫിസ് യു.ഡി ക്ലർക്ക് സന്ധ്യയുടെയും മകളാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story