Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതൊഴിലാളി കൂട്ടായ്മ

തൊഴിലാളി കൂട്ടായ്മ

text_fields
bookmark_border
തലശ്ശേരി: വർഗീയതക്കെതിരെ വർഗ ഐക്യം എന്ന സന്ദേശമുയർത്തി നിർമാണത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) തലശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. കെ. ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. പനോളി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ടി.പി. ശ്രീധരൻ, വാഴയിൽ ശശി, വി.പി. വിജേഷ്, എം. രാജൻ എന്നിവർ സംസാരിച്ചു. പടം tly thozilali kootaima നിർമാണത്തൊഴിലാളി യൂനിയൻ തലശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കെ. ധനഞ്ജയൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story