Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:35 AM IST Updated On
date_range 21 Jun 2022 5:35 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
പാടിയോട്ടുചാൽ: ഇലക്ട്രിക്കൽ സെക്ഷനിൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ ചാത്തൻപാറ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും. ചെമ്പേരി: ഇലക്ട്രിക്കൽ സെക്ഷനിൽ നരിയൻമാവ്, നെല്ലിക്കുറ്റി, ഏറ്റുപാറ, കുടിയാന്മല അപ്പർ, വെളിയനാട് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . ശിവപുരം: ഇലക്ട്രിക്കൽ സെക്ഷനിലെ സംഗമം, ബാവോട്ടുപാറ, മഞ്ചേരിപ്പൊയിൽ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story