Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:33 AM IST Updated On
date_range 18 Jun 2022 5:33 AM ISTപ്രതിഷേധ റാലി
text_fieldsbookmark_border
മുഴപ്പിലങ്ങാട്: പ്രവാചകനെ അവഹേളിച്ചവരെ അറസ്റ്റ് ചെയ്ത് രാജ്യത്തോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ജംഇയ്യതുൽ മുഅല്ലിമീൻ, മദ്റസ മാനേജ്മൻെറ് അസോസിയേഷൻ ധർമടം റേഞ്ച് സംയുക്തമായി പ്രതിഷേധ സംഗമം നടത്തി. മുഴപ്പിലങ്ങാട് സീതിന്റെ പള്ളി ജുമാമസ്ജിദ് പരിസരത്തുനിന്നും ആരംഭിച്ച കുളംബസാർ ടൗണിൽ സമാപിച്ചു. സമാപനം സീതിന്റെ പള്ളി ഖത്തീബ് അബ്ദുൽസലാം ദാരിമി ഉദ്‌ഘാടനം ചെയ്തു. നിയാസ് തറമ്മൽ അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുൽബാഖി, അബ്ദുല്ല പിലാച്ചേരി, നാസർ മാലാണ്ടി, റാഷിദ് സഅദി, ഹാഫിസ് മുഹമ്മദ്, എ. ജലാൽ, ശാക്കിർ തോട്ടിക്കൽ, ടി. റഫീഖ് ഒരുക്കം എന്നിവർ സംസാരിച്ചു. പടം) ജംഇയ്യതുൽ മുഅല്ലിമീൻ, മദ്റസ മാനേജ്മൻെറ് അസോസിയേഷൻ ധർമടം റേഞ്ച് സംയുക്തമായി നടത്തിയ skjm skmma ralli muzhapilngad
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
