Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:28 AM IST Updated On
date_range 18 Jun 2022 5:28 AM ISTദേശീയ മലമ്പനി മാസാചരണം
text_fieldsbookmark_border
കണ്ണൂർ: ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ്, താവക്കര ഗവ. യു.പി സ്‌കൂളുമായി ചേർന്ന് സംഘടിപ്പിച്ചു. അസിസ്റ്റന്റ് എന്റൊമോളജിസ്റ്റ് സി.പി. രമേശൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് ഫീർഡ് വർക്കർ യു. പ്രദോഷൻ ആരോഗ്യ ബോധവത്കരണ ക്ലാസ് നൽകി. ആരോഗ്യ ബോധവത്കരണ പ്രദർശനവും നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. അനിൽകുമാർ, പി.എൻ. ദീപ, ഇ.എം. ജലജ, ടി.കെ. ബീന, പി. ബേബി രഞ്ജിനി, സി. ധന്യ എന്നിവർ സംസാരിച്ചു. ഫീൽഡ് അസിസ്റ്റൻറ് ഷാജു പനയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.കെ. രജനി നന്ദിയും പറഞ്ഞു. photo: sandeep
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story