Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുരസ്‌കാരം കൈമാറി

പുരസ്‌കാരം കൈമാറി

text_fields
bookmark_border
പുരസ്‌കാരം കൈമാറി
cancel
പാനൂർ: കെ.പി.എ. റഹീം മാസ്റ്റർ പ്രഥമ പുരസ്‌കാരം അലക്സാണ്ടർ ജേക്കബിന് സമ്മാനിച്ചു. കെ.പി. മോഹനൻ എം.എൽ.എ പുരസ്കാര സമർപ്പണം നടത്തി. പാനൂർ കെ.പി.എ. റഹിം സ്മൃതി വേദിയാണ്‌ പുരസ്‌കാരം ഏർപ്പെടുത്തിയത്. ഗാന്ധിയൻ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണ​​നെ ചടങ്ങിൽ യാക്കൂബ് എലാങ്കോട് ആദരിച്ചു. കെ.വി. മനോഹരൻ അധ്യക്ഷത വഹിച്ചു. പ്രഫ. ബി. മുഹമ്മദ്‌ അഹമ്മദ് കെ.പി.എ. റഹീം അനുസ്മരണ പ്രഭാഷണം നടത്തി. ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, കെ.സി. കുഞ്ഞിക്കണ്ണൻ, അഷ്‌റഫ്‌ പൂക്കോം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story