Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:38 AM IST Updated On
date_range 17 Jun 2022 5:38 AM ISTവാണിയ സമുദായ സമിതി ധർണ
text_fieldsbookmark_border
കണ്ണൂർ: ഉത്തര കേരളത്തിലെ ക്ഷേത്രാചാര സ്ഥാനികരുടെയും കോലധാരികളുടെയും കുടിശ്ശിക ഉൾപ്പെടെ പ്രതിമാസ വേതനം ഉടൻ നൽകുക, ക്ഷേമനിധി അനുവദിക്കുക തുടങ്ങിയ ആവശ്യവുമായി വാണിയ സമുദായ സമിതി സംസ്ഥാന കമ്മിറ്റി കലക്ടറേറ്റ് ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ നാലാപ്പാടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മുയ്യം നാരായണൻ, വി. നാരായണൻ തായിനേരി, പി.വി. നാരായണൻ, പി. രാമർകുട്ടി, പി. കൃഷ്ണൻ തായിനേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story