Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപകടഭീഷണിയായി ഉണങ്ങിയ...

അപകടഭീഷണിയായി ഉണങ്ങിയ മരം

text_fields
bookmark_border
അപകടഭീഷണിയായി ഉണങ്ങിയ മരം
cancel
മട്ടന്നൂര്‍: മട്ടന്നൂര്‍ -കണ്ണൂര്‍ റോഡില്‍ കുമ്മാനം ജുമാമസ്ജിദിനുസമീപം ഉണങ്ങിയ മരം അപകട ഭീഷണിയാകുന്നു. റോഡരികിലെ 20 മീറ്ററോളം ഉയരമുള്ള മരമാണ് ഇലകൊഴിഞ്ഞ് ഉണങ്ങി അപകടഭീഷണിയാകുന്നത്. മരം കടപുഴകിയാല്‍ വൈദ്യുതി ലൈനുകള്‍ക്കും തകരാർ സംഭവിക്കും. ------------------ (ഫോട്ടോ- കുമ്മാനം ജുമാമസ്ജിദിനുസമീപം അപകടാവസ്ഥയിലുള്ള മരം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story