Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:31 AM IST Updated On
date_range 17 Jun 2022 5:31 AM ISTജില്ല ബോക്സിങ് ചാമ്പ്യൻഷിപ്
text_fieldsbookmark_border
കണ്ണൂർ: ജില്ല അമച്വർ ബോക്സിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 18,19 തീയതികളിൽ ജൂബിലി ഹാളിൽ (സ്പോർട്സ് സ്കൂൾ) ജില്ല ചാമ്പ്യൻഷിപ് മത്സരങ്ങൾ നടത്തും. സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ (ആൺ, പെൺ) വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. 1982നും 2010നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം. ഫോൺ: 8921634861, 9447300220. ......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story