Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅംഗൻവാടി ഉദ്‌ഘാടനം

അംഗൻവാടി ഉദ്‌ഘാടനം

text_fields
bookmark_border
അംഗൻവാടി ഉദ്‌ഘാടനം
cancel
ഇരിട്ടി: ഉളിക്കൽ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമിച്ച അംഗൻവാടിയുടെ ഉദ്‌ഘാടനം സജീവ് ജോസഫ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു. സുജ ആഷി, ബാബു ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story