Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹി സർക്കാർ...

മാഹി സർക്കാർ സ്കൂളുകളിൽ നൂറുമേനി

text_fields
bookmark_border
മാഹി: മേഖലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സർക്കാർ സ്കൂളുകളിൽ നൂറുശതമാനവും സ്വകാര്യ വിദ്യാലയങ്ങളിൽ 99.61 ശതമാനവും വിദ്യാർഥികൾ വിജയിച്ചു. മാഹി ജെ.എൻ.ജി.എച്ച്.എസ്.എസിൽ 62ൽ ആറും സി.ഇ.ബി.ജി.എച്ച്.എസിൽ 43ൽ ആറും പള്ളൂർ വി.എൻ.പി.ജി.എച്ച്.എസ്.എസിൽ 48ൽ ഏഴും പന്തക്കൽ ഐ.കെ.കെ.ജി.എച്ച്.എസ്.എസിൽ 58ൽ ഒമ്പതും കസ്തൂർബ ഗാന്ധി ജി.എച്ച്.എസിൽ 85ൽ ഏഴും ചാലക്കര ഉസ്മാൻ ജി.എച്ച്.എസിൽ 50ൽ രണ്ടും വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 346ൽ 37 പേരാണ് എ പ്ലസ് നേടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story