Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീടിന്റെ താക്കോല്‍...

വീടിന്റെ താക്കോല്‍ കൈമാറി

text_fields
bookmark_border
വീടിന്റെ താക്കോല്‍ കൈമാറി
cancel
ഇരിട്ടി: ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച . പായം പഞ്ചായത്തിലെ കോണ്ടമ്പ്ര കോളനിയിലെ സിന്ധു-മനോജ് ദമ്പതികള്‍ക്കാണ് വീട് നിര്‍മിച്ചുനല്‍കിയത്. താക്കോല്‍ദാനച്ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. വിനോദ് കുമാര്‍, പങ്കജാക്ഷി, എം. സുമേഷ്, കെ. രമേശന്‍, ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story