Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓക്സിജൻ പ്ലാൻറ്...

ഓക്സിജൻ പ്ലാൻറ് ഫാർമസിക്ക് സമീപം

text_fields
bookmark_border
പേരാവൂർ: പേരാവൂർ താലൂക്കാശുപത്രിക്ക് ലഭിച്ച ഓക്സിജൻ പ്ലാൻറ് ഫാർമസിക്കുസമീപം സ്ഥാപിക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിൽ തീരുമാനം. ആശുപത്രി ഭൂമിയുടെ അതിർത്തിയിലൂടെ ബ്ലോക്ക് പഞ്ചായത്തിലേക്ക് നടവഴി നിലനിർത്തി പ്ലാൻറ് സ്ഥാപിക്കാനാണ് യോഗത്തിൽ തീരുമാനമായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story