Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴക്കാലപൂർവ ശുചീകരണം

മഴക്കാലപൂർവ ശുചീകരണം

text_fields
bookmark_border
മഴക്കാലപൂർവ ശുചീകരണം
cancel
ഇരിട്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മെട്രോ യൂനിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ നഗരത്തിൽ മഴക്കാല പൂർവ ശുചീകരണം നടത്തി. പുതിയ ബസ് സ്റ്റാൻഡിലെ വിവിധ ഇടങ്ങളിലെ മാലിന്യം നീക്കം ചെയ്തു. നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.പി. അലി ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർമാരായ വി.പി. അബ്ദുൽ റഷീദ്, എൻ.കെ. ഇന്ദുമതി, മെട്രോ യൂനിറ്റ് സെക്രട്ടറി എം.ജെ. ജോഷി, വ്യാപാരികളായ കെ. മുരളീധരൻ, ഇ. ഷബീർ, സോബിൻ തോമസ്, രാമകൃഷ്ണൻ, എ.പി. ഷിബു, ഉമേഷ്, മുഹമ്മദ് റാഫി, എൻ.പി. സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story