Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
തലശ്ശേരി: കേരള സ്റ്റേറ്റ് കോഓപറേറ്റിവ് അർബൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ. പവിത്രനും ജോ.സെക്രട്ടറി കെ.വി. രജീഷിനും ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് . പി. രത്നേഷ് അധ്യക്ഷത വഹിച്ചു. കെ. സുരേശൻ, കെ.പി. രാജേന്ദ്രൻ, പി.കെ. ജിതേഷ്, കെ. ബോബി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story