Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാൻമസാലയുമായി വ്യാപാരി...

പാൻമസാലയുമായി വ്യാപാരി പിടിയിൽ

text_fields
bookmark_border
ശ്രീകണ്ഠപുരം: പലചരക്കുകട കേന്ദ്രീകരിച്ച് പാൻമസാല വിൽപന നടത്തിയ വ്യാപാരി പിടിയിലായി. ഓടത്തുപാലത്തിനു സമീപത്തെ വ്യാപാരി പള്ളിപ്പാത്ത് മുജീബിനെയാണ് ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശൻ അറസ്റ്റുചെയ്തത്. കടയിൽനിന്ന് പാൻ ഉൽപന്നങ്ങളും പിടിച്ചെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story