Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമത്സ്യത്തൊഴിലാളികൾ...

മത്സ്യത്തൊഴിലാളികൾ മുൻകരുതലെടുക്കണം

text_fields
bookmark_border
കണ്ണൂർ: ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ ഭാഗമായ സമോറിൻസ് ബീച്ചിൽ ജൂൺ 24ന് വൈകീട്ട് 5.30 മുതൽ രാത്രി ഒമ്പതുവരെ നിർദിഷ്ട കേന്ദ്രങ്ങളിൽ കടലിന്റെ ഭാഗത്തേക്ക് വെടിവെപ്പ് പരിശീലനം നടത്തുമെന്ന് കമാൻഡിങ് ഓഫിസർ അറിയിച്ചതിനാൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ സമീപവാസികൾ ആ ഭാഗത്തുനിന്ന് ഒഴിവായി സുരക്ഷാ മുൻകരുതലെടുക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story