Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗാന്ധി മന്ദിരം...

ഗാന്ധി മന്ദിരം അടിച്ചുതകർത്തു

text_fields
bookmark_border
പയ്യന്നൂർ: ബ്ലോക്ക് കോൺഗ്രസ് ഓഫിസ് പ്രവർത്തിക്കുന്ന . തിങ്കളാഴ്ച രാത്രി 8.30 ഓടെ പ്രകടനമായെത്തിയ ഒരു സംഘമാണ് അക്രമം നടത്തിയത്. ഓഫിസിൻറെ ജനൽ ഗ്ലാസുകളും വാതിലുകളും മറ്റും അടിച്ചു തകർത്തു. ഓഫിസ് പൂർണമായും തകർന്നു. ഓഫിസിന് മുന്നിലെ ഗാന്ധി പ്രതിമയും അടിച്ചു തകർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story