Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ മാർച്ച്‌...

പ്രതിഷേധ മാർച്ച്‌ നടത്തി

text_fields
bookmark_border
ഇരിട്ടി: സംഘ് പരിവാറിന്റെ പ്രവാചക നിന്ദക്കെതിരെ ചാവശ്ശേരി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി. മാർച്ചിന് അബു താഹിർ ബദരി, ഹാരിസ് തങ്ങൾ, പ്രസിഡന്റ്‌ കെ.ഇ.എൻ. മജീദ്, സെക്രട്ടറി കെ. റഫീഖ്, നസീർ ഹാജി എന്നിവർ നേതൃത്വം നൽകി. പടം: chavassery mahallu jamath comittee.jpgപ്രവാചക നിന്ദക്കെതിരെ ചാവശ്ശേരി മഹല്ല് ജമാഅത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച്‌
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story