Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:44 AM IST Updated On
date_range 14 Jun 2022 5:44 AM ISTകോൺഗ്രസ് പ്രതിഷേധ പ്രകടനം
text_fieldsbookmark_border
തലശ്ശേരി: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവങ്ങാട്-സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. പുതിയ ബസ് സ്റ്റാൻഡിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും കത്തിച്ചു. വി.എൻ. ജയരാജ്, അഡ്വ. സി.ടി. സജിത്ത്, ഇ. വിജയകൃഷ്ണൻ, സുശീൽ ചന്ത്രോത്ത്, പി.വി. രാധാകൃഷ്ണൻ, കെ. ജയരാജൻ, പി. സുകുമാരൻ, എ. ഷർമിള, പി.എൻ. പങ്കജാക്ഷൻ, പി.ഒ. മുഹമ്മദ് റാഫി, എം. നസീർ, കെ. രമേശൻ, എൻ.വി. ചന്ദ്രമോഹനൻ, കെ. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പടം.... chiefminister kolam.jpg തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story