Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൗൺസിലർക്ക് ഹജ്ജ്...

കൗൺസിലർക്ക് ഹജ്ജ് യാത്രയയപ്പ്

text_fields
bookmark_border
കണ്ണൂർ സിറ്റി: ദീനുൽ ഇസ്‍ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥികളുടെ 'ഓർമത്തോപ്പ്' കൂട്ടായ്മ ഹജ്ജിനു പോവുന്ന കോർപറേഷൻ കൗൺസിലർ സാബിറക്ക് യാത്രയയപ്പ് നൽകി. ഒ. മുഹമ്മദ് അസ്‍ലം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സാജിദ ഉദ്ഘാടനം ചെയ്തു. ഉമർ ഫാറൂഖ്, നസീറ, ബി.കെ. ഫസൽ, ടി. മുഹമ്മദ്, നൗഫൽ ഗുരുക്കൾ, ജെ.എം. സമീറ, കെ. ഷഹീദ, പി. സഹീദ എന്നിവർ സംസാരിച്ചു. എം.സി. അബ്ദുൽ ഖല്ലാക്ക് സ്വാഗതവും നിസാർ സൂപ്യാർ നന്ദിയും പറഞ്ഞു. നിസാമിയ്യ, ഷഹനാസ്, സബ്രീന, റൗളാബി, നഫ്സത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story